കാഞ്ഞിരപ്പള്ളി: പുതുപ്പറമ്പിൽ പരേതനായ പി.ജെ. മത്തായിയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി. പൊൻകുന്നം കിളിരൂപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മാത്തുക്കുട്ടി, പരേതനായ ബാബുക്കുട്ടി. മരുമക്കൾ: സാലിക്കുട്ടി ആക്കാട്ട്, കുഞ്ഞുമോൾ മഠത്തിങ്കൽ.