കളത്തിപ്പടി: മഠത്തുംകുന്നേൽ പി.കെ. രാഘവൻ (95) മകൻ കഞ്ഞിക്കുഴി സ്ലിവ് വില്ലയിൽ പി.ആർ. സുധാകരന്റെ വസതിയിൽ നിര്യാതനായി. ഭാര്യ: കങ്ങഴ കല്ലുക്കുഴി കരോട്ട് കുടുംബാംഗം പരേതയായ കമലാക്ഷി. മറ്റ് മക്കൾ: കെ.ആർ. സോമൻ (റിട്ട. ഐ.ഒ.ബി), രാധാമണി സലിം, പി.ആർ. സുധാകരൻ, രാജമ്മ സോമൻ, ശോഭ രാജു. മരുമക്കൾ: പൊന്നമ്മ സോമൻ, ശ്രീലത സുധാകരൻ, ഒ.ആർ. സോമൻ ചൂണ്ടിയാനിപ്പുറം, പി.കെ. രാജു കുമ്മണ്ണൂർ, പരേതനായ സലീം. സംസ്കാരം വ്യാഴാഴ്ച 11ന് തിരുവഞ്ചൂരിൽ മകൻ കെ.ആർ. സോമന്റെ വസതിക്ക് സമീപം.