ചെങ്ങമനാട്: പാലപ്രശ്ശേരി വള്ളിഞാലിൽ വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അബൂബക്കർ (അബു -78) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ബീവി. മക്കൾ: മുംതാസ്, മാരിജു, യഹിയ (എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടേറിയറ്റ് അംഗം), ഷഹന. മരുമക്കൾ: സുബൈർ, കുഞ്ഞുമുഹമ്മദ്, സുമിയത്ത്, അബു. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.