പെരുമ്പാവൂർ: ഫ്രണ്ട്സ് ലെയിനിൽ പാണാട്ട് പടയാട്ടിൽ കോര പൗലോസ് (റിട്ട. അധ്യാപകൻ, കുറുപ്പംപടി എം.ജി.എം ഹൈസ്കൂൾ -75) നിര്യാതനായി. ഭാര്യ: പുളിനാട്ട് വത്സ. മക്കൾ: സുബിൻ (സിംഗപ്പുർ), പേൾ (യു.എസ്.എ). മരുമക്കൾ: സുമി പോൾ കണിയാംകുടി, സനിൽ കിളിത്തട്ടിൽ. സംസ്കാരം പിന്നീട്.