മൂവാറ്റുപുഴ: പെരുമ്പല്ലൂർ തെക്കേൽ ടി.പി. ജോസഫ് (ഇട്ടൂപ്പ് -89) നിര്യാതനായി. ഭാര്യ: ചെറുപുഴ പനയേലിൽ കുടുംബാംഗം ഏലമ്മ. മക്കൾ: തങ്കച്ചൻ, ആലീസ്, ജോർജ്, മാത്യു (ആസ്ട്രേലിയ), മിനി, ജോമോൻ (ജി-ടെക്, മൂവാറ്റുപുഴ), ജോമി, ജോസ്മി, ജോണി (കുവൈത്ത്). മരുമക്കൾ: ബീന വാഴക്കുളം (സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആരക്കുഴ), ജോഷി തയ്യിൽ, ജിസ് വാഴക്കുളം, മഞ്ജു പെരുമ്പല്ലൂർ, ബൈജു ഞാറക്കാട്, മഞ്ജു തിടനാട്, ആശ കയ്യൂർ, ജിയോ മടേക്കൽ, ടെസി പെരുമ്പല്ലൂർ.