ആലുവ: മുപ്പത്തടം വട്ടക്കാട്ടുവീട്ടിൽ ഗോവിന്ദൻ നായർ (റിട്ട. ഫാക്ട് - 86) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: ജയ, ലതാകുമാരി, അനിൽകുമാർ. മരുമക്കൾ: രവീന്ദ്രൻ, സതീശൻ, ഗീത.