പനമ്പുകാട്: മുക്കത്തിനുസമീപം കളത്തിൽ വീട്ടിൽ ബാബുവിന്റെ ഭാര്യ പ്രമീള ബാബു (55) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.