കാഞ്ഞൂർ: പുതിയേടം കോഴിക്കാടൻ വീട്ടിൽ പരേതനായ ആന്റണിയുടെ മകൻ പോളി (47) നിര്യാതനായി. ഭാര്യ: അയർക്കുന്നം താഴത്ത്കുന്നേൽ കുടുംബാംഗം സ്മിത. മക്കൾ: ആൽവിൻ, ആലിയ, അന്ന. സംസ്കാരം വ്യാഴാഴ്ച 8.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.