മൂവാറ്റുപുഴ: ആരക്കുഴ ആടുമായ്ക്കല് സ്കറിയ തോമസ് (86) നിര്യാതനായി. ഭാര്യ: കലൂര്‍ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍: ഷേര്‍ലി, ബെന്നി, ബീന, ഷാജി, ബെറ്റി, ബിനി. മരുമക്കള്‍: ചാക്കോ പുതുപ്പാടി, ജോസി പുറപ്പുഴ, ഷാജി മീങ്കുന്നം, പ്രസീദ മൂക്കന്നൂര്‍, വിന്‍സന്റ് മീങ്കുന്നം. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയില്‍.