ചെങ്ങമനാട്: തുറവൂർ കൂരൻ പരേതനായ പൗലോസിന്റെ ഭാര്യ കെ.ടി. ശോശാമ്മ (റിട്ട. വാട്ടർ അതോറിറ്റി -70) നിര്യാതയായി. മകൾ: ജിഷി. മരുമകൻ: തമ്പി പോൾ ഈരാളിൽ. സംസ്കാരം വ്യാഴാഴ്ച 10ന് പൊയ്ക്കാട്ടുശേരി മാർബഹനാൻ പള്ളി സെമിത്തേരിയിൽ.