എടവനക്കാട്: അഴീക്കോട് മേനോൻ ബസാർ മഠത്തിപ്പറമ്പിൽ പരേതനായ അഹമ്മദുണ്ണിയുടെ ഭാര്യ സഫിയ (74) നിര്യാതയായി. എടവനക്കാട് കക്കാട്ട് (ആലിന്റപറമ്പിൽ) കുടുംബാംഗമാണ്. മക്കൾ: ഫൈസൽ, സീമ. മരുമക്കൾ: ഷംസിത, നസീർ.