മണ്ണൂർ: കൂട്ടുമ്മൽ കുടുംബാംഗം കൊമത്താട്ട് വീട്ടിൽ ഭാസ്കരൻ നായർ (റിട്ട. കേന്ദ്ര ഗവ. -84) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിക്കുട്ടി. മക്കൾ: പ്രീത, പ്രിയ (ഇരുവരും അധ്യാപകർ), പ്രവീൺ ഭാസ്കർ (ഐ.ബി.എം). മരുമക്കൾ: വിനോദ്, നന്ദകുമാർ (അധ്യാപകൻ), ഡോ. രശ്മി.