പെരുമ്പാവൂർ: പുന്നയം മാങ്കുഴ വീട്ടിൽ റാഫേല്‍ (78) നിര്യാതനായി. ഭാര്യ: മംഗലംഡാം പാലായിക്കുടി കുടുംബാംഗം മേരി. മക്കള്‍: ഷാജി, ഷാജു. സംസ്കാരം വ്യാഴാഴ്ച 10 ന് മുടിക്കരായി സെന്റ് പീറ്റര്‍ ആൻഡ് പോള്‍സ് ഫൊറോന പള്ളി സെമിത്തേരിയിൽ.