കോതമംഗലം: ഇരമല്ലൂർ പാലിക്കൽ പരേതനായ മീരാൻ അലിയുടെ ഭാര്യ ബിയ്യാത്തുമ്മ (88) നിര്യാതയായി. മക്കൾ: മൊയ്തുമൗലവി, പരീത്, ഹസൻ, നബീസ. മരുമക്കൾ: ഷെരീഫ, സൈനബ, ഷൈല, അലിയാർ. ഖബറടക്കം വ്യാഴാഴ്ച 11ന് മേതല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.