കോതമംഗലം: പുതുപ്പാടി ചിറപ്പടി അമ്പഴച്ചാലിൽ എ.ടി. ജോസിന്റെ ഭാര്യ ലൂസി (68) നിര്യാതയായി. ആയക്കാട് ചമ്പക്കോട്ടുകുടിയിൽ കുടുംബാംഗമാണ്. മക്കൾ: നിതു, ആൽവി. മരുമക്കൾ: ജോബി കുര്യൻ കുടിയിരിക്കൽ, നോമ്പി ഐസക് കീഴില്ലം. സംസ്കാരം വ്യാഴാഴ്ച 11ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.