കാക്കനാട്: കുടിലിമുക്ക് കുഴുപ്പിള്ളി (പട്ടിമറ്റം) സുലൈമാൻ (60) നിര്യാതനായി. ഭാര്യ: തൃക്കാക്കര ചങ്ങാലമൂലയിൽ ജമീല. മക്കൾ: അജാസ്, അജീസ. മരുമകൻ: മുഹമ്മദ് സാബിത്.