പള്ളുരുത്തി: കുമ്പളങ്ങി രണ്ടാം വാർഡിൽ പഴേരിക്കൽ ജോസഫ് ജോയി (53) നിര്യാതനായി. ഭാര്യ: മരിയ ജോയി. മക്കൾ: ജിതിൻ (ബ്രദർ. കർമ്മലീത്താ സഭാംഗം, ആലുവ), ബീയ. മരുമകൻ: ഷിനു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് നോർത്ത് കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.