മൂവാറ്റുപുഴ: മീങ്കുന്നം കുന്നുംപുറത്ത് വര്‍ക്കി വര്‍ക്കി (86) നിര്യാതനായി. ഭാര്യ: പുലക്കുടി കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കള്‍: ലൂസി, മേരി, ഷൈനി, ബിജു (ബേക്കറി, മീങ്കുന്നം), ആന്സന് (ദുബൈ). മരുമക്കള്‍: ജോസ് വെട്ടിക്കാട്ട് (റിട്ട. എസ്.ഐ), പ്രജിത്ത് പണിക്കശ്ശേരി (ബിസിനസ്), റോസ്മി ചിറ്റൂപറമ്പില്‍, ഹണി വടക്കന്‍ (ദുബൈ), പരേതനായ ശ്രീകാന്ത്.