കൊച്ചി: കാരണക്കോടം സൗത്ത് ജനത റോഡിൽ ആലുങ്കപറമ്പിൽ കെ.പി. രമേശ് കമ്മത്ത് (51) നിര്യാതനായി. സഹോദരങ്ങൾ: സുരേഷ് കമ്മത്ത്, ഗീത ഭക്തൻ. സംസ്കാരം വ്യാഴാഴ്ച കാരണക്കോടം ജി.എസ്.ബി ശ്മശാനത്തിൽ.