പള്ളുരുത്തി: പൈപ്പ് ലെയിൻ റോഡ് പുതുപുരക്കൽ വീട്ടിൽ പരേതനായ ഖാദർകുഞ്ഞിന്റെ മകൻ പി.കെ. ഹംസ (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സിറാജ്, അൻവർ, സിയാദ്, ഷൈലജ, ഷമീന, പരേതനായ ഹാരിസ്. മരുമക്കൾ: താജുദ്ദീൻ, മമ്മു.