മട്ടാഞ്ചേരി: ചുള്ളിക്കൽ ഓൾഡ് പോസ്റ്റോഫിസ് റോഡിൽ പടിപ്പുരയിൽ വീട്ടിൽ ശാലിത് ശ്യാം (42) നിര്യാതനായി. ഭാര്യ: തസ്നീം. മകൻ: നോഹ.