കുറവിലങ്ങാട്: പുരക്കൽ പി.ടി. ജോസഫിന്റെ മകൻ തമ്പിക്കുട്ടി ജോസഫ് (63) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് കോയിക്കൽ കുടുംബാംഗം ഓമന തോമസ്. മക്കൾ: മെർലിൻ തമ്പി, മെഡോൺ തമ്പി. മരുമക്കൾ: ഷാജി, കവിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം പള്ളി സെമിത്തേരിയിൽ.