മഞ്ചേരി: ഓവുങ്ങൽ പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ ഓവുങ്ങൽ മുഹമ്മദ് (കുഞ്ഞാപ്പ -77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഒ.എം.എ. റഷീദ് (ടൈൽസ്, എ.ആർ സെയിൽസ് കോർപറേഷൻ), ഒ.എ. വഹാബ് (ട്രീജി ഗ്രൂപ്), ഒ. മുനീർ (ഐ സ്റ്റൈൽ ഒപ്റ്റിക്കൽസ്), ആയിശ ഷമിയ. മരുമക്കൾ: ഫൈസൽ മഞ്ചേരി (പ്രസിഡൻറ്, കെ.ഐ.ജി, കുവൈത്ത്), ഹസീന പച്ചീരി, ഹസീന കൊടക്കാടൻ (മഞ്ചേരി മണ്ഡലം പ്രസിഡൻറ്, വെൽഫെയർ പാർട്ടി), നാസിറ. സഹോദരങ്ങൾ: അബ്ദുൽ അലി, അബ്ദുല്ല.