മഞ്ചേരി: കോളജ് റോഡ് സ്വദേശി പരേതനായ കോർമത്ത് യൂസഫിന്റെ മകൻ കോർമത്ത് മുഹമ്മദ് (കുഞ്ഞാൻ-75) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ഷാഹിദ, ഫെമിന, ഫൈസൽ. മരുമക്കൾ: അബ്ദുൽ മജീദ് (കോഡൂർ), അബ്ദുൽ കരീം (ഇരുമ്പുഴി), തസ്ലീന (മഞ്ചേരി).