മഞ്ചേരി: കരിക്കാട് 'വികാസ്' വീട്ടിൽ റിട്ട. ക്യാപ്റ്റൻ കോണോത്ത് വാസുദേവൻ നായർ (87) നിര്യാതനായി. ഭാര്യ: എം.ടി. സാവിത്രി. മക്കൾ: ബീന (അസി. മാനേജർ, കോട്ടക്കൽ ആര്യവൈദ്യശാല), സ്മിത (അധ്യാപിക, ജി.എൽ.പി സ്കൂൾ, പൂക്കോട്ടൂർ), രവികൃഷ്ണൻ (മാനേജർ, ഇപ്ക ഫാർമ), പരേതയായ ശ്രീജ. മരുമക്കൾ: എം.ടി. രാമകൃഷ്ണൻ (പി.ആർ.ഒ കോട്ടക്കൽ ആര്യവൈദ്യശാല), കെ.സി. മനോജ് (അധ്യാപകൻ, മഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), കെ. സ്മിത.