തൃപ്പനച്ചി: പാലോട്ടിൽ പട്ടീരി ടി.പി. മൊയ്തു ഹാജി (58) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ഫൈസൽ, നജ്മുന്നിസ, ഖൈറുന്നിസ, മുഹമ്മദ് ശിബിൽ. മരുമക്കൾ: ഇബ്രാഹിം (ചെമ്പ്രക്കാട്ടൂർ), നൗഷാദ് അലി (വളമംഗലം), ലൈല ബിൻത്.