ഒതുക്കുങ്ങൽ: ചെറുകുന്ന് സ്വദേശി എ.കെ. കുഞ്ഞിമുഹമ്മദ് (എ.കെ. മാസ്റ്റർ -65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൂറുദ്ദീൻ, സീനത്ത്, സലീന, അൻവർ, ഖമറുദ്ദീൻ (ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ). മരുമക്കൾ: അബ്ദുൽ ഖുദ്ദൂസ്, നുസ്റത്ത്, ഖൈറുന്നിസ, ആയിശ സുൽഫത്ത്, പരേതനായ ഹനീഫ വില്ലൻ. സഹോദരങ്ങൾ: ഇയ്യാത്തു, മരക്കാർ, ബിരിയം.