തിരൂരങ്ങാടി: മൂന്നിയൂർ എട്ടിയാട്ട് പള്ളിറോഡ് സ്വദേശി ഇരണക്കുഴിയിൽ മുഹമ്മദ് കുട്ടി (55) നിര്യാതനായി. മാതാവ്: ബീക്കുട്ടി. ഭാര്യ: ഖദീജ. മക്കൾ: മുബാരിഷ്, മിൻഷ, മിൻഹാജ്.