കോട്ടക്കൽ: എടരിക്കോട് കഴുങ്ങിലപ്പടി സ്വദേശി കഴുങ്ങിൽ മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: ഷാഫി, റഹീം, മുനീർ, ഫാത്തിമ സുഹറ. മരുമക്കൾ: സൽമ, മുംതാസ്, റുബീന, ഉസ്മാൻ (ആതവനാട്).