കോട്ടക്കൽ: പണിക്കാർക്കുണ്ട് സ്വദേശി ഉമ്മർകുന്നത് മുഹമ്മദ് കുട്ടി മുസ്ലിയാരുടെ ഭാര്യ ഇത്തീരു ഹജ്ജുമ്മ (63) നിര്യാതയായി. മക്കൾ: സമീറ, ഹാജറ, ആസ്യ, നൗഫൽ, ജുവൈരിയ. മരുമക്കൾ: ഹംസക്കുട്ടി, സിദ്ദീഖ്, ഹുസൈൻ, ഫഹദ്, ഷംന.