തൃപ്രങ്ങോട്: കൈമലശ്ശേരി പൂവാം കുളങ്ങര ചക്കകണ്ണ പറമ്പിൽ മുഹമ്മദ് ബഷീർ (40) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റിൻഷാദ്, ഫിഫാ ഷെറിൻ, റിൻഷാ. മാതാവ്: ആമിനു. സഹോദരങ്ങൾ: ഷംസുദ്ദീൻ, സാജുദ്ദീൻ, റുബീന.