തിരൂർ: വെട്ടം ചീർപ്പ് പട്ടക്കൽ ഗംഗാധരൻ (68) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഷിജി, സുനീഷ്, സുഭാഷ്. മരുമക്കൾ: അജയൻ, സുചിത്ര, സ്മൃതി. സഹോദരങ്ങൾ: വിശ്വനാഥൻ, സുബ്രഹ്മണ്യൻ, കൗസല്യ.