താനൂർ: താനൂർ ചിറക്കൽ മാനാരി പരേതനായ നാരായണന്റെ ഭാര്യ അമ്മു (88) നിര്യാതയായി. മക്കൾ: ദാമോദരൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുനില, ഷീന.