താനൂർ: സ്കൂൾപ്പടി ചെള്ളിക്കാട് ബാലൻ ആശാൻ (88) നിര്യാതനായി. ചെണ്ട വാദ്യകലാകാരനും ഗുരുവുമായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: സുകുമാരൻ, ചന്ദ്രൻ, തങ്കമണി, ചന്ദ്രിക. മരുമക്കൾ: രാധ, ബിന്ദു, സേതു, വിജയൻ.