പൂക്കോട്ടുംപാടം: പെരുചൂരിൽ അച്ചാറു കമ്പനിക്ക് സമീപം പരേതനായ ചുള്ളിക്കുളവൻ മുഹമ്മദിന്റെ മകൾ ജമീല (64) നിര്യാതയായി. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: മൈമൂന, നാസിനി, കമ്മു, നാസർ.