പൂക്കോട്ടുംപാടം: കൂറ്റമ്പാറ ഗ്രേസ് എസ്റ്റേറ്റിൽ കണ്ടൻതോട്ടുകര ജോർജ് ക്രിസോസ്റ്റം(88) നിര്യാതനായി. ഭാര്യ: ലില്ലി ക്രിസോസ്റ്റം. മക്കൾ: ഗ്രേസ് (മൈസൂർ) മാത്യൂ ക്രിസോസ്റ്റം (കുവൈത്ത്), ആനി (ലണ്ടൻ), ജോർജ് ക്രിസോസ്റ്റം ജൂനിയർ (അമേരിക്ക), പരേതനായ ബെൻ ക്രിസോസ്റ്റം. സംസ്കാരം പിന്നീട്.