കൊണ്ടോട്ടി: കുറുപ്പത്ത് കുന്നത്തുപറമ്പ് പുളിക്കലകത്ത് ഈസക്കോയ ഹാജി (82) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: കുഞ്ഞിമുഹമ്മദ്, അബ്ദുല്‍മജീദ്, മുഹമ്മദ് കബീര്‍, നഫീസ, ഫാത്തിമ സുഹ്റ, ജഹീറ, നജ്മത്ത്. മരുമക്കള്‍: മുഹമ്മദലി, ഷറഫുദ്ദീന്, സുബൈദ, സക്കീന, ഫാത്തിമ സുഹ്റ, പരേതരായ അബൂബക്കര്‍, അബ്ദുസ്സലാം.