വഴിക്കടവ്: ആനമറിക്കുണ്ടിലെ ചങ്ങരായി അബു (63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുനീർ, ശിഹാബ്, ഹാജറ. മരുമക്കൾ: ഹസീന, സമീമ, ഫൈസൽ.