കാളികാവ്: അഞ്ചച്ചവിടി പൂച്ചപ്പൊയില്‍ വീതനശ്ശേരി അറുമുഖന് (64) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: അനീഷ് കുമാര്‍, അനില, അഖില. മരുമക്കള്‍: ദീപിക, ശശി കുമാര്‍, ബിജിത്ത്.