പാലാ: കൊച്ചിടപ്പടി കാനാട്ട് കെ.ജി. ഹരിദാസ് (66) നിര്യാതനായി. മീനച്ചിൽ താലൂക്ക് ചെത്തുതൊഴിലാളി യൂനിയൻ മാനേജിങ് കമ്മിറ്റി അംഗമാണ്. ഭാര്യ: നെച്ചിപ്പുഴൂർ കുഴിമറ്റത്തിൽ കുടുംബാംഗം രാധ ഹരിദാസ്. മക്കൾ: രാഖി, സ്വാതി, പാർവതി. മരുമക്കൾ: സിമോദ് കുറവിലങ്ങാട്, കണ്ണൻ തിരുവല്ല, ദീപു പൊൻകുന്നം. സംസ്കാരം പിന്നീട് തറവാട്ട് വീട്ടുവളപ്പിൽ.