മാടപ്പള്ളി: പ്ലാന്തോട്ടം കണ്ണത്തുശ്ശേരി അപ്പച്ചന്റെ (മൈക്കിൾ) ഭാര്യ മേഴ്സി മൈക്കിൾ (60) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.