ഇളങ്ങുളം: ഇരുപ്പക്കാട്ട് നടയ്ക്കൽ പീലിപ്പോസ് കുര്യക്കോസ് (കുഞ്ഞപ്പൻ -96) നിര്യാതനായി. ഭാര്യ: കൊഴുവനാൽ തെക്കേമുറി കുടുംബാംഗം പരേതയായ ചിന്നമ്മ. മക്കൾ: തങ്കച്ചൻ, ഗ്രേസി, കുട്ടിയച്ചൻ, ബെറ്റി. മരുമക്കൾ: സെലിൻ പൈക, മേഴ്സി തമ്പലക്കാട്, രാജീവ് ആനിക്കാട്), പരേതനായ വിൻസന്റ് വേങ്ങയിൽ. സംസ്കാരം പിന്നീട്.