പാലാ: വെള്ളാപ്പാട് പുതുപ്പള്ളില്‍ പരേതനായ ഗോപാലന്റെ ഭാര്യ മീനാക്ഷി (99) നിര്യാതയായി. മക്കള്‍: പി.ജി. അംബികദേവി, പി.ജി. അനില്‍കുമാര്‍ (റിട്ട. എസ്.ബി.ടി, പാലാ ടൗണ്‍ എസ്.എന്‍.ഡി.പി ശാഖ പ്രസിഡന്റ്), ഡോ. പി.ജി. അജിതദേവി (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. കോളജ് കണ്ണൂര്‍), കേണല്‍ പി.ജി. അനിലാദേവി. മരുമക്കള്‍: പീതാംബരന് (റിട്ട. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ്.ആര്.ടി.സി), ബീന അനില്‍ കുമാര്‍ (റിട്ട. മീനച്ചില്‍ താലൂക്ക് ഓഫിസ്), സി.ബി. ബാബു (ദുബൈ), കേണല്‍ സഞ്ജയ് ലക്നൗ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാലാ നഗരസഭ പൊതുശ്മശാനത്തില്‍.