പാലാ: ചെത്തിമറ്റം വടക്കേല്‍ പരേതനായ മാധവന് നായരുടെ (തങ്കപ്പച്ചേട്ടന്) ഭാര്യ തങ്കമ്മ (85) നിര്യാതയായി. പനക്കപ്പാലം ആനത്താനത്ത് കുടുംബാംഗമാണ്. മക്കള്‍: രഘുനാഥന്, ശ്രീജ. മരുമക്കള്‍: ശ്രീദേവി, ബിജുമോന് മറ്റക്കര.