ആലുവ: അശോകപുരം നെല്ലിക്കാത്തുകാട് പുന്നകുടി വീട് ഷംസുദ്ദീൻ (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാരിസ്, അൻഷാബ്, ഷീബ. മരുമക്കൾ: സിയാദ്, റഫീന, റബീന.