കാഞ്ഞൂർ: ഇടശ്ശേരി പരേതനായ പാപ്പച്ചന്റെ ഭാര്യ മാമി (96) നിര്യാതയായി. തൊടുപുഴ വാഴക്കുളം തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: ഡാർളി, ഡോ. സി. അക്വിനോസ്, സി. റിറ്റി (ഇരുവരും ബംഗളൂരു ഹോളിക്രോസ് സഭ), ഡേവീസ്, പോൾ, ജോസ്, സിറിൾ (കാഞ്ഞൂർ കാലടി റൂറൽ സഹകരണ ബാങ്ക് വൈസ് പ്രസി), ബ്രിജിറ്റ്, നിഷ. മരുമക്കൾ: വർഗീസ് സ്കറിയ, ആലീസ് ഡേവീസ്, ടെസി ജോസ്, ഇന്ദു സിറിൾ, ജോർജ് വിതയത്തിൽ, ജോജോ ചാലക്കൽ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.