ആലുവ: ചുണങ്ങംവേലി കണിയോടിക്കൽ കോര പാപ്പച്ചൻ (റിട്ട. ആർ.ടി ഓഫിസ്- 83) നിര്യാതനായി. ഭാര്യ: തെക്കെ വാഴക്കുളം പുതുശ്ശേരി കുടുംബാംഗം പരേതയായ അമ്മിണി. മക്കൾ: റോസിലി, മേരി, റീന, ഗ്രേസി, ബെന്നി, ജോൺസൺ, ലിൻസെൻ. മരുമക്കൾ: ജോയി, ബാബു, ജോഷി, പരേതനായ ബാബു, ജെസി, റോസിലി, ജിസ.