പെരുമ്പാവൂർ: നോർത്ത് എഴിപ്രം കാനാംപറമ്പ് മൂന്നാന്തിക്കൽ വീട്ടിൽ പരേതനായ കാസിമിന്റെ മകൻ ഇബ്രാഹിംകുട്ടി (55) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: താഹിറ. മക്കൾ: അൻസൽ, മുഹ്സിന. മരുമക്കൾ: മുഹമ്മദ് ഷാ, ഫാത്തിമ.