മൂവാറ്റുപുഴ: കുര്യൻമല കൊച്ചാങ്ങാടി പുത്തൻപുര പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ആസിയ (87) നിര്യാതയായി. മക്കൾ: സുബൈദ, സൽമത്, റെജീന, സാജ്, അബ്ബാസ്, നവാസ്, അജി, മാഹിൻ, സബീന. മരുമക്കൾ: ഉസ്മാൻ, സലാം, ഇല്യാസ്, ഖദീജ, ജാസ്മിൻ, അജി, ബീന, ഷാജിത, റഷീദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാവുങ്കര സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.