അങ്കമാലി: വാപ്പാലശ്ശേരി കൊരട്ടിക്കുന്നേൻ വീട്ടിൽ വറിയതിന്റെ മകൻ വർഗീസ് (കുട്ടപ്പൻ -89) നിര്യാതനായി. ഭാര്യ: കിഴക്കേടത്ത് കുടുംബാംഗം അന്നംകുട്ടി. മക്കൾ: ബേബി, റൂബി, ഫിലോമിന, മാർട്ടിൻ, പരേതയായ ലിസി. മരുമക്കൾ: ജോസ്, എലിസബത്ത്, തോമസ്, പരേതനായ ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അകപ്പറമ്പ് സെന്റ് ഗർവാസീസ് ആൻഡ് പ്രോത്താസീസ് പള്ളി സെമിത്തേരിയിൽ.